Thursday, 28 July 2011


എന്‍റെ നെഞ്ചില്‍
നീ കുത്തിയിറക്കിയ ശൂലം
വലിചൂരുക,
മുറിവുകളില്‍ നിന്നും
ചീറ്റിത്തെറിക്കുന്ന ചോര കൊണ്ട്
നീ കാറിത്തുപ്പിയ എന്‍റെ മുഖം
ചുവക്കട്ടെ.....
എന്‍റെ രക്തം പുരണ്ട നിന്റെ കൈ
എന്‍റെ സീമന്തരേഖയിലും
എന്‍റെ നെറ്റി നിന്റെ നെറ്റിയിലും
ചേര്‍ത്തുവച്ചതിനു,
നിന്നില്‍ വീണു മരിച്ച
എന്‍റെ അവസാനത്തെ കുറുമ്പായ്
നീ ക്ഷമിക്കുക...........
ജാലകം

2 comments:

  1. :) കൊച്ചു കവിത വലിയ ആശയം

    ReplyDelete
  2. കുറച്ചു കൂടെ വലുതാക്കാരുന്നു എന്ന് തോന്നി ...കൊള്ളാം

    ReplyDelete