ഞാനൊരു മരമായിരുന്നുവെങ്കിൽ
നിന്റെ ആഴങ്ങൾ തേടി
എന്റെ വേരുകൾ വരുമായിരുന്നു...
നിന്റെ ഇലകളിൽ ഞാൻ
ഹരിതമായ് നിറഞ്ഞേനെ...
ഞാൻ ഒരു മരമായിരുന്നുവെങ്കിൽ
നിന്റെ വെനലിനെ എന്റെ ചില്ലകളേറ്റുവാങ്ങിയേനെ....
ഒടുവിൽ എന്റെ വേരുകളറുതിട്ട്
നിന്നിലേയ്ക് ചാഞ്ഞു ഞാൻ
മരണപ്പെടുകയും ചെയ്യുമയിരുന്നു.....
നിന്റെ ആഴങ്ങൾ തേടി
എന്റെ വേരുകൾ വരുമായിരുന്നു...
നിന്റെ ഇലകളിൽ ഞാൻ
ഹരിതമായ് നിറഞ്ഞേനെ...
ഞാൻ ഒരു മരമായിരുന്നുവെങ്കിൽ
നിന്റെ വെനലിനെ എന്റെ ചില്ലകളേറ്റുവാങ്ങിയേനെ....
ഒടുവിൽ എന്റെ വേരുകളറുതിട്ട്
നിന്നിലേയ്ക് ചാഞ്ഞു ഞാൻ
മരണപ്പെടുകയും ചെയ്യുമയിരുന്നു.....
മനുഷ്യനായാലും ഇതൊക്കെ സാധിച്ചേക്കാം!!
ReplyDeleteകൊള്ളാം കേട്ടോ ഭാവന