ചിത്രശലഭങ്ങൾ ഒരു പ്രതീകമാണ്;
പെണ്ണൊരുക്കത്തിലെ
അരുതുകളില്ലാത്ത കാലത്തിന്റെ..!
അരുതുകളുടെ മറപ്പുരകളിൽ മഞ്ഞളുതേച്ച്
തീണ്ടാരികുളിച്ച്
നനഞ്ഞ ചിറകുമായ്
കിതച്ചു നിൽക്കാതെ
ധാർഷ്ട്യത്തിന്റെ ധിക്കാരത്തിന്റെ അവഗണനയുടെ ആണ്മല കേറുക...
പെണ്ണൊരുക്കത്തിലെ
അരുതുകളില്ലാത്ത കാലത്തിന്റെ..!
അരുതുകളുടെ മറപ്പുരകളിൽ മഞ്ഞളുതേച്ച്
തീണ്ടാരികുളിച്ച്
നനഞ്ഞ ചിറകുമായ്
കിതച്ചു നിൽക്കാതെ
ധാർഷ്ട്യത്തിന്റെ ധിക്കാരത്തിന്റെ അവഗണനയുടെ ആണ്മല കേറുക...
