പ്രാണയാര്‍ബുദം
ഇതിനിടക്കാണ് എന്റെ നെഞ്ചിന്റെ
ഇടതു ഭാഗത്തായി ഒരു മുഴ
എന്റെ കവിസുഹൃത്ത് കാണിച്ചു തന്നത് ...
ഹൃദയം കാര്‍ന്നുതിന്നുന്ന
പ്രാണയാര്‍ബുദമാണത്രെ അത് ...
മുമ്പൊരിക്കല്‍ അയാള്‍ക്കും
വന്നിരുന്നത്രേ ഈ അസുഖം,
ഇപ്പോഴും കവിതകൊണ്ട്
റേഡിയേഷന്‍ നടത്തുന്നുണ്ട് പോലും
ജീവന്‍ നിലനിര്‍ത്താന്‍ ...
ഈ മുഴയ്ക്ക് ഒരാളിനോട്
സാദൃശ്യം കാണുമത്രെ ...!
സംഗതി സത്യമാണ്
കണ്ണാടി നിന്റെ രൂപത്തെ
കാണിച്ചു തന്നു ... - രേഷ്മ തോട്ടുങ്കല്‍
nalla kochu kochu kavithakal.
ReplyDeletenannaayi istappettu
pkm
"kochu kochu" kavithal onnum ille??? ;)
ReplyDeleteishtapettu da
ReplyDelete