കാഴ്ചക്കാരി
Saturday, 22 January 2011
നിനക്കു പിന്നിലെ ഞാന്‍...
പ്രണയം അതിങ്ങനെയുമാണ്
ഒരു വാക്കുപോലും മിണ്ടാതെ
പരിഭവിക്കാതെ
നനുത്ത എത്തി നോട്ടങ്ങളിലൂടെ മാത്രം
ജീവന്‍ നിലനിര്‍ത്തും. . .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment