ഒഴുക്കിലേയ്ക്ക് ഇറങ്ങിയത്
കടലിന്‍റെ ആഴം കാണാനാണ്;
കര പ്രതീക്ഷിച്ചല്ല.......................
നീന്തലറിഞ്ഞിട്ടും
നീന്താതിരുന്നത്
ആഴം ആഗ്രഹിച്ചതുകൊണ്ട് മാത്രമാണ്....
പടികളിറങ്ങുമ്പോള്‍
പറഞ്ഞിട്ടുപോകണമെന്നു
എന്തിനു വാശിപിടിക്കണം........
എന്‍റെ കുഞ്ഞാകാശം
നിന്നെ വിശ്വസിചേല്‍പ്പിക്കുന്നു
-നിന്‍റെ മക്കള്‍ക്കുള്ള
എന്‍റെ സമ്മാനം
nannayittund.............
ReplyDelete