ഒരു ജാരനെപ്പോലെ
പതുങ്ങിവരാതെ
ഒരു കാമുകനായ്
തലയുയര്‍ത്തിപ്പിടിച്ചു വരൂ.....
എന്‍റെ കവിളുകളിലെ
നുണക്കുഴികളില്‍
ഒളിച്ചുവച്ചത് ഞാന്‍
നിനക്ക് തരാം....
പതുങ്ങിവരാതെ
ഒരു കാമുകനായ്
തലയുയര്‍ത്തിപ്പിടിച്ചു വരൂ.....
എന്‍റെ കവിളുകളിലെ
നുണക്കുഴികളില്‍
ഒളിച്ചുവച്ചത് ഞാന്‍
നിനക്ക് തരാം....
No comments:
Post a Comment