Tuesday, 10 May 2011

കവിതയെഴുത്ത് തൊഴിലാളി; കൂലി="?"

രാത്രി ഉറക്കമിളച്ച്
കുത്തിക്കുറിക്കുന്നവന്‍റെ
വേദന ആരറിയാന്‍
പകര്‍ത്തിയെഴുതണം
വിറ്റുകാശാക്കണം....
ഹൃദയം കീഴടക്കുന്ന
തൊഴിലിനും കൊള്ളാം
അതുകൊണ്ട് തന്നെ
കവികളെ മാറ്റിവച്ചു
സംസാരിക്കാം....
അല്ലെങ്കില്‍ തന്നെ
യൂണിയനുകള്‍ ഇല്ലാത്ത
ഈ തൊഴിലാളികള്‍
എന്തിനു കൊള്ളാം......
ജാലകം

4 comments:

  1. യൂണിയനുകള്‍ ഇല്ലാത്ത
    ഈ തൊഴിലാളികള്‍
    എന്തിനു കൊള്ളാം
    yes..thats true

    ReplyDelete
  2. ഹ!
    ഗവിദ ഗൊള്ളാം!
    അഗില ഗേരള ഗവിദ തൊഴിലാലി യൂണിയൻ ഉണ്ടാക്കാൻ സമയമായി!

    ReplyDelete