Monday, 19 November 2012


ആഴമില്ലാത്ത  ഞാന്‍
ആഴത്തിലുള്ളോരു  സ്വപ്നം
പൂഴ്ത്തിവയ്കുവാന്‍
ആഴം തേടുന്നു ....



ജാലകം

2 comments:

  1. ഏറെ കുഴിച്ചാല്‍ മറുപുറം

    ReplyDelete
  2. ഏറെ അഗാധമാണ് ഹൃദയം......
    ആശംസകൾ

    ReplyDelete