വിലാപങ്ങളുടെ
തീച്ചൂളയില്‍ നിന്നും
ഒരു ഉഷ്ണകൊടുംകാറ്റ്,
പേമാരിയുടെ കുത്തിതറയ്ക്കുന്ന
വേദനയായ് ,
ഇരുട്ടിലേയ്ക്ക് നടന്നുപോയ
ഒരു സുഹൃത്തിനെ
അനുഭവിപ്പിക്കുന്നു ....
കവിത പൂക്കുന്ന ഹൃദയത്തില്‍
എണ്ണിയാല്‍ തീരാത്ത ബലിക്കാക്കകള്‍.
നേര്‍ച്ചയായ് വയ്ക്കുന്നു രണ്ടുവരി കവിത ,
ബാക്കിവയ്ക്കാതെ കൊത്തിയെടുക്കുക; യെന്റെ പ്രാര്‍ത്ഥന
( വഴിയരികില്‍ നിറം വാര്‍ന്നൊരു ഗുല്‍മോഹര്‍)
:)
ReplyDeleteനന്നായിട്ടുണ്ടു
ReplyDeletekollam kollam...
ReplyDeleteവരികള്‍ കൊള്ളാം ..
ReplyDeleteഎഴുതുക .. ഏറെയേറെ
കവിത നന്നായി..... ആശംസകൾ.... നേരുന്നു.....
ReplyDelete