Thursday, 17 September 2015

എന്റെ ഛേദങ്ങളുടെ മാറ്റം
ആനുപാതികമായ് നിന്റെ അംശങ്ങളിൽ
കാണാതിരിക്കുമ്പോൾ
നമ്മൾ ഞാനും നീയുമായ് രണ്ടാക്കപ്പെടുന്നു
ജാലകം

2 comments:

  1. ഒന്നായ നിന്നെയിഹ
    രണ്ടെന്നുകണ്ടളവില്‍.......

    ReplyDelete
  2. തീര്‍ച്ചയായും.....നിസംശ്ശയം പറയാം.....
    ആശംസകൾ

    ReplyDelete