Thursday, 1 May 2014

ഞാന്‍ - ഗതകാലസ്മരണകളില്‍
കാഴ്ചകള്‍ തപ്പുന്ന
കാലൊടിഞ്ഞ  ഒരു കണ്ണട .

നീ-എെന്‍റ എല്ലാ കാഴ്ചകളും..


ഒടുക്കം-കാഴ്ചകളില്ലാതെ
ഒരു കണ്ണട മാത്റം ബാക്കി
ജാലകം

4 comments:

  1. ഇനി മനസ്സിലേക്ക് നോക്കിയിരിക്കാം

    ReplyDelete
  2. നന്നായിട്ടുണ്ട്

    ReplyDelete
  3. കാഴ്ചയില്ലാത്ത കണ്ണട കള്ളം പറയുന്നില്ല

    ReplyDelete
  4. കാഴ്ചയില്ലാത്ത കണ്ണാടിക്ക് പ്രസക്തി ഇല്ല......
    ആശംസകൾ....

    ReplyDelete