കാഴ്ചക്കാരി
Saturday, 26 May 2012
മുന ചെത്തി,
എന്നെ ഞാനോരായുധമാക്കി
ഒരുക്കി നിര്‍ത്തട്ടെ;
അവശ്യം വരും
ഒറ്റക്കുത്തിന് നിന്റെ
നെഞ്ചു
പിളര്‍ന്നൊരു
കര കടലാല്‍ മൂടാന്‍
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
Tweet
t