Saturday 26 May 2012

മുന ചെത്തി,
എന്നെ ഞാനോരായുധമാക്കി
ഒരുക്കി നിര്‍ത്തട്ടെ;
അവശ്യം വരും
ഒറ്റക്കുത്തിന് നിന്റെ
നെഞ്ചു പിളര്‍ന്നൊരു
കര കടലാല്‍ മൂടാന്‍ 

ജാലകം

1 comment:

  1. മുന ചെത്തി,
    എന്നെ ഞാനോരായുധമാക്കി
    ഒരുക്കി നിര്‍ത്തട്ടെ;
    അവശ്യം വരും
    ഒറ്റക്കുത്തിന് നിന്റെ
    നെഞ്ചു പിളര്‍ന്നൊരു
    കര കടലാല്‍ മൂടാന്‍ ..

    ReplyDelete