കവിത തുളുമ്പുന്ന എന്‍റെ
വാക്കുകള്‍ അയാള്‍
ശ്രദ്ധിച്ചു കേള്‍ക്കുകയും,
കുറിചെടുക്കുകയും
ചെയ്യുന്നുണ്ടായിരുന്നു......
ഞാന്‍ സന്തോഷിച്ചു
അയാള്‍ എന്‍റെ കവിതയെ
സ്നേഹിച്ചു തുടങ്ങിയെന്നു
പക്ഷെ,
എനിക്ക് മാത്രം എന്നു
നിഗൂഡമായ് ഞാന്‍
ആനന്ദിച്ചിരുന്ന
വൈകാരിക നിമിഷങ്ങള്‍
കവിതകളായ് അയാള്‍
പ്രസാധകര്‍ക്ക് വിറ്റു....
എന്‍റെ മൌനം തുടങ്ങിയത്
ഇവിടെ നിന്നായിരുന്നു....
അയാളെനിക്കെറിഞ്ഞു തന്ന
ഏകാന്തതയുടെ
വീര്‍പ്പുമുട്ടലുകളാണിന്നു ഞാന്‍
വാക്കുകള്‍ അയാള്‍
ശ്രദ്ധിച്ചു കേള്‍ക്കുകയും,
കുറിചെടുക്കുകയും
ചെയ്യുന്നുണ്ടായിരുന്നു......
ഞാന്‍ സന്തോഷിച്ചു
അയാള്‍ എന്‍റെ കവിതയെ
സ്നേഹിച്ചു തുടങ്ങിയെന്നു
പക്ഷെ,
എനിക്ക് മാത്രം എന്നു
നിഗൂഡമായ് ഞാന്‍
ആനന്ദിച്ചിരുന്ന
വൈകാരിക നിമിഷങ്ങള്‍
കവിതകളായ് അയാള്‍
പ്രസാധകര്‍ക്ക് വിറ്റു....
എന്‍റെ മൌനം തുടങ്ങിയത്
ഇവിടെ നിന്നായിരുന്നു....
അയാളെനിക്കെറിഞ്ഞു തന്ന
ഏകാന്തതയുടെ
വീര്‍പ്പുമുട്ടലുകളാണിന്നു ഞാന്‍
വളരെ മനോഹരം...
ReplyDelete