ചന്ദ്രസ്പര്‍ശമുള്ള രാവുകളില്‍ ഇന്നും ഗന്ധര്‍വന്മാര്‍ സജീവമാണ്.....
പത്തക്കങ്ങളുടെ ചിറകിലേറി ഉള്ളം കയ്യിലെ ഹൃദയങ്ങളില്‍ വൈബ്രേഷന്‍ തീര്‍ത്ത് ഗന്ധര്‍വലോകത്തെക്ക് കൂട്ടികൊണ്ട് പോകുന്ന ഗന്ധര്‍വന്മാര്‍ പകലുകളില്‍ ട്രാഫ്റുകളില്‍ ഉറങ്ങികിടക്കുന്നു..... രേഷ്മ തോട്ടുങ്കല്‍
The best one you wrote ever,i think..!
ReplyDeletePrecise...
Beautiful..
Remind me the late night chats again..