കാഴ്ചക്കാരി
Monday, 25 October 2010
പറയൂ...
ഈ കുറിപ്പുകള്‍ക്കൊക്കെ എന്താണര്‍ത്ഥം,
വെള്ളം മാറ്റാതെ വച്ച ഒട്ടുകിണ്ടിയിലെ വഴുവഴുപ്പല്ലാതെ ഈ കുറിപ്പുകള്‍ എന്ത്?...
വെന്നീരിട്ടു വടിച്ചാല്‍ പഴയ വഴുവഴുപ്പിനെ പാടെ മറക്കില്ലേ ഒട്ടുകിണ്ടികള്‍ ...... രേഷ്മ തോട്ടുങ്കല്‍
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment