ഉദ്ധരണിക്കകത്ത് വീര്‍പ്പു മുട്ടുന്ന ചോദ്യചിഹ്നങ്ങള്‍ ....
ഉത്തരങ്ങളെന്നും അര്‍ദ്ധവിരാമങ്ങളില്‍ മയങ്ങി...
ബാക്കി വച്ചതെല്ലാം ആശ്ച്ചര്യചിഹ്നങ്ങളില്‍ പല്ലിളിച്ചു....
എനിക്ക് വേണ്ടത് ഒരു പൂര്‍ന്നവിരാമമാണ് കോമകൊണ്ടെന്നെ കീരിയിട്ടത് മതി... രേഷ്മ തോട്ടുങ്കല്‍
No comments:
Post a Comment