
പേര് സാമുവല്‍
പേര് സാമുവല്‍ .....വയസ്സ് മുപ്പത്തിയാറ്......
അവിവാഹിതന് ......
തൊഴില്‍ റിയലെസ്റ്റെറ്റ്......
അഥവാ ബ്രോക്കര്‍ .......
നാക്കുകൊണ്ടു കവിതയെഴുതും......
മണ്ണിന്റെ രാസഗുണം
മണത്തറിയും.........
ചെരിപ്പിടാറില്ല......
വാങ്ങുന്നവനെയും വില്‍ക്കുന്നവനെയും
ഒരുപോലെ ചതിയ്ക്കും......
കൂറ് തന്നോടുമാത്രം.....
ഇന്നലെ രാത്രി മരിച്ചു....
കരള്‍വീക്കവും, മൂത്രത്തില്‍ കല്ലും....
പേര് സാമുവല്‍ .......
വയസ്സ് .......



മേഘകീറുകള്ക്കിടയില്
