എങ്കിലും ക്ഷമിക്കൂ......
നിന്നോടുള്ള എന്‍റെ ഗാഡവും തീവ്രവുമായ
സ്നേഹം ഒരു പ്രത്യേക സിന്റാക്സ് ഉള്ളതല്ല
അതുകൊണ്ട്തന്നെ അതിന്‍റെ ഉയര്‍ച്ചതാഴ്ചകള്‍
പ്രവചനാതീതവുമാണ്. . . .
അതിന്‍റെ വേലിയേറ്റത്തില്‍
വലിഞ്ഞു മുറുകി വിറച്ചുതുള്ളുന്ന
അപസ്മാരരോഗിയാകുന്നു ഞാന്‍ . . .
അതിന്‍റെ വേലിയിറക്കം
നിരാശയുടെ കനത്ത ആഴങ്ങളിലേക്ക്
എന്നെ വലിച്ചെറിയുന്നു. . .
എങ്കിലും പ്രിയ്യപ്പെട്ടവനെ നിനക്ക് തരാന്‍
എന്റെ കൈയ്യില്‍ എന്തുണ്ട്. . . . ????
ചങ്ങലക്കിട്ടു ചതഞ്ഞു പോയ
നീരോലിക്കുന്ന വാക്കുകളോ. . .!!!
ഫേസ് പാക്കിട്ടു മിനുക്കിയെടുത്ത
പൊള്ളയായ എന്റെ ചിന്തകളോ. . . !!!
പുറംപൂച്ചുകളില്‍ ഒഴുകിപ്പോകുന്ന
എന്റെ അസ്തിത്വം
ഞാന്‍ നിസ്സഹായയാണ്
ഒഴുകിപ്പോകുന്നത് ഞാനാണെന്നറിഞ്ഞിട്ടും
തീരം ആഗ്രഹിക്കാത്തവള്‍ . . . .
സ്നേഹം ഒരു പ്രത്യേക സിന്റാക്സ് ഉള്ളതല്ല
അതുകൊണ്ട്തന്നെ അതിന്‍റെ ഉയര്‍ച്ചതാഴ്ചകള്‍
പ്രവചനാതീതവുമാണ്. . . .
അതിന്‍റെ വേലിയേറ്റത്തില്‍
വലിഞ്ഞു മുറുകി വിറച്ചുതുള്ളുന്ന
അപസ്മാരരോഗിയാകുന്നു ഞാന്‍ . . .
അതിന്‍റെ വേലിയിറക്കം
നിരാശയുടെ കനത്ത ആഴങ്ങളിലേക്ക്
എന്നെ വലിച്ചെറിയുന്നു. . .
എങ്കിലും പ്രിയ്യപ്പെട്ടവനെ നിനക്ക് തരാന്‍
എന്റെ കൈയ്യില്‍ എന്തുണ്ട്. . . . ????
ചങ്ങലക്കിട്ടു ചതഞ്ഞു പോയ
നീരോലിക്കുന്ന വാക്കുകളോ. . .!!!
ഫേസ് പാക്കിട്ടു മിനുക്കിയെടുത്ത
പൊള്ളയായ എന്റെ ചിന്തകളോ. . . !!!
പുറംപൂച്ചുകളില്‍ ഒഴുകിപ്പോകുന്ന
എന്റെ അസ്തിത്വം
ഞാന്‍ നിസ്സഹായയാണ്
ഒഴുകിപ്പോകുന്നത് ഞാനാണെന്നറിഞ്ഞിട്ടും
തീരം ആഗ്രഹിക്കാത്തവള്‍ . . . .
പുറംപൂച്ചുകളില്‍ ഒഴുകിപ്പോകുന്ന
ReplyDeleteഎന്റെ അസ്തിത്വം
ഞാന്‍ നിസ്സഹായയാണ്
ഒഴുകിപ്പോകുന്നത് ഞാനാണെന്നറിഞ്ഞിട്ടും
തീരം ആഗ്രഹിക്കാത്തവള്‍ . . . .
painfull..!!?