Thursday, 24 March 2011


വിരസതയുടെ മഴക്കമ്പികളില്‍
മെല്ലെ തൊട്ടു നോക്കൂ.......
നീ കേള്‍ക്കുന്ന സംഗീതം
ഞാനാണ് ഞാന്‍ മാത്രം.....


ജാലകം

1 comment:

  1. സരസതയുടെ വെയില്‍ കമ്പികളില്‍
    മെല്ലെ മെല്ലെ തൊട്ടു നോക്കു
    പാട്ടിന്റെ പാലാഴി കടഞ്ഞെടുത്ത പോലെ
    സപ്തസ്വരങ്ങളുടെ മാറ്റൊലി
    നിനക്കവിടെ കേള്‍ക്കാം.

    ReplyDelete